ഋഗ്വേദമാണ് ആദിമഗ്രന്ഥം. ഭൗതികവും ആത്മിയവും ദേവതാസങ്കല്പവുമെന്ന രീതിയില്‍ മൂന്നുതരം അര്‍ഥം വേദമന്ത്രങള്‍ക്കുണ്ട്. ഋഗ്വേദത്തിനു ഇരുപത്തിയഞചു ശാഖകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ശാഖകള്‍ ;ശാകലം, ബഷ്കളം, ആശ്വലായനം, ശാംഖയനം, മാണ്ടുകേയം എന്നിവയാണ്. ഇന്ന് ലഭ്യമായതും പ്രചാരത്തിലുള്ളതും ശാകലം, ബഷ്കളം എന്നിവയണ്
യജുര്‍വേദം യാഗകര്‍മ്മത്തിനയുള്ള മന്ത്രങളായതിനാല്‍ കര്‍മകാണ്ടം എന്നു വിളീക്കാറുണ്ട്
ഋഗ്വെദമന്ത്രങളെ വ്യ്ക്ത്തമായരീതിയില്‍ ഗാനങളായി ആലപിച്ചാണ് സാമഗാനമന്ത്രളുണ്ടാക്കിയിരിക്കുന്നത്.
അന്‍പതു ശാഖകളുള്ള അഥര്‍വവേദമാണ് സനാതനധര്‍മ്മത്തിന്റെ അടീസ്ഥാനവേദങളില്‍ നാലാമത്തേതും കൂടുതല്‍ സാമൂഹിക കര്യങള്‍ വിവരിക്കുന്നതുമായഗ്രന്ഥം
വേദാംഗങള്‍ ആറെണ്ണമാണ് ശിക്ഷ,നിരുക്തം,വ്യകരണം,ഛന്ദ:ശാസ്ത്രം, കല്പശാസ്ത്രം, ജ്യോതിഷം
സംസ്ക്രത ഭാഷയിലെ വൈദീക-വ്യാവഹാരിക പദങ്ങളുടെ ഉല്പ്പ്പത്തിയെക്കുറിച്ച് ആദികാരികമായി വിവരിക്കുന്നഗ്രന്ഥമാണ് നിരുക്തം
വേദമന്ത്രങ്ങളിലെ വരികളിലെ അക്ഷരസംഖ്യകളുടെ അടിസ്ഥനത്തിലാണ് ഛന്ദസ് തിരിക്കുന്നത്
No comments:
Post a Comment