സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന സന്ദേശങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. പ്രപഞ്ച ചൈതന്യത്തെ ബാഹ്യവും ആന്തരികവുമായ ദൃഷ്ടികള്‍ കൊണ്ട് ദര്‍ശിച്ചു രചിച്ചിട്ടുള്ളതിനാല്‍ മഹര്‍ഷിമാരെ മന്ത്ര ദൃഷ്ടാക്കളെന്നു പറയുന്നു. വേദം എന്ന പദത്തിന്റെ അര്‍ത്ഥം അറിവ് എന്നാണ്. വായ്മൊഴിയായി പകരുന്നതിനാല്‍ ശ്രുതി എന്നറിയപ്പെടുന്നു. പ്രപഞ്ച ചൈതന്യം വിഷയമായതിനാല്‍ അപൌരുഷേയം എന്നറിയപ്പെടുന്നു. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വ വേദം എന്നിവയാണ് ചതുര്‍വേദങ്ങള്‍.
Monday, 7 May 2012
വേദങ്ങള്‍ സംഹിത, ബ്രഹ്മണം ആരണ്യകം ഉപനിഷത് എന്നിങ്ങനെ തിരിച്ചിരിക്കഉന്നു.
No comments:
Post a Comment